Sonia Gandhi's tricks for 2019 elections
ബിജെപിക്കെതിരെ പട പൊരുതാൻ മഹാസഖ്യമാണ് ഏക വഴി എന്ന് കോൺഗ്രസിന് നന്നായി അറിയാം. എന്നാൽ സഖ്യരൂപീകരണം സംബന്ധിച്ച യാതൊരു കാര്യങ്ങളും നടന്നിട്ടുമില്ല. ഇപ്പോൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ നേരിട്ട് ഇറങ്ങുകയാണെന്നാണ് റിപോർട്ടുകൾ.